Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുന്ന സമയം

2009 ജൂലൈ 22ന് നടക്കുന്ന സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുന്ന സമയം

തിരുവനന്തപുരം

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:13 AM

കൊച്ചി

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:14 AM

കണ്ണൂര്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:15 AM

കോഴിക്കോട്

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:15 AM

തൃശൂര്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:14 AM

2009 ജൂലൈ 22ന് നടക്കുന്ന സൂര്യഗ്രഹണം പൂര്‍ണമായി ദൃശ്യമാവുന്ന ഇന്ത്യയിലെ നഗരങ്ങളും സമയവും

ഭോപ്പാല്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:22:11 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:23:47 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:25:23 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:22:51 AM

പട്ന

* സൂര്യഗ്രഹണം തുടങ്ങുന്ന സമയം - 05:29:57 AM
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:24:37 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:26:31 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:28:24 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:29:29 AM

വാരാണസി

* സൂര്യഗ്രഹണം തുടങ്ങുന്ന സമയം - 05:30:03 AM
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:24:10 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:25:44 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:27:17 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:27:34 AM

ഗയ

* സൂര്യഗ്രഹണം തുടങ്ങുന്ന സമയം - 05:29:34 AM
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:24:26 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:26:04 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:27:41 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:29:00 AM

സൂറത്ത്

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:21:16 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:22:54 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:24:33 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:19:53 AM

ഉജ്ജൈന്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:22:51 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:23:40 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:24:30 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:21:56 AM

വഡോദര

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:22:41 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:23:20 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:23:59 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:20:27 AM

സിലിഗുരി

* സൂര്യഗ്രഹണം തുടങ്ങുന്ന സമയം - 05:30:26 AM
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:26:33 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:28:26 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:30:23 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:40:45 AM

ഡാര്‍ജിലിങ്

* സൂര്യഗ്രഹണം തുടങ്ങുന്ന സമയം - 05:30:35 AM
* പൂര്‍ണ ഗ്രഹണം തുടങ്ങുന്ന സമയം - 06:27:01 AM
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:28:30 AM
* പൂര്‍ണ സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 06:29:58 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:33:07 AM

2009 ജൂലൈ 22ന് നടക്കുന്ന സൂര്യഗ്രഹണം കര്‍ണാടകത്തില്‍ ദൃശ്യമാവുന്ന സമയം

ബാംഗ്ലൂര്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:17 AM

ഹൂബ്ലി

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:21 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:17 AM

മാംഗ്ലൂര്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:16 AM

മൈസൂര്‍

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:16 AM

ശൃംഗേരി

* സൂര്യഗ്രഹണം സൂര്യോദയത്തിന് മുമ്പ് തുടങ്ങും
* മികച്ച ഗ്രഹണം ദൃശ്യമാവുന്ന സമയം – 06:20 AM
* സൂര്യഗ്രഹണം അവസാനിയ്ക്കുന്നത് – 07:16 AM

ആദ്യ പേജില്‍
മാനത്തെ നിഴല്‍ നാടകം കാണാന്‍ മറക്കരുത്‌

രണ്ടാം പേജില്‍ -
നിഴല്‍ നാടകത്തിന്‌ പിന്നില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+