പുസ്തക പ്രചാരണം: ജസ്വന്ത് പാക്കിസ്താനിലേക്ക്
ദില്ലി: വിവാദം കൊടുങ്കാറ്റുയര്‍ത്തിയ 'ജിന്ന: ഇന്ത്യ, വിഭജനം സ്വാതന്ത്ര്യം എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനും പ്രചാരണത്തിനുമായി ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ജസ്വന്ത് സിങ് പാകിസ്താന് സന്ദര്‍ശിച്ചേക്കും.
റംസാന് മാസത്തിന് ശേഷം പാകിസ്താന് സന്ദര്‍ശിയ്ക്കാനാണ് ജസ്വന്ത് ആലോചിയ്ക്കുന്നത്. പുസ്തകത്തിന്റെ പ്രസാധകരായ രൂപ ആന്‍ഡ് കമ്പനി ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്ക് പുറമേ വിദേശ രാജ്യങ്ങളിലും പുസ്തകത്തിന്റെ പ്രചാരണത്തിനായി വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ട്.
പാക്കിസ്താനില്‍ റംസാന് ശേഷമായിരിക്കും പുസ്തകം പ്രകാശിപ്പിക്കുക. ഇതിനായി ദിവസം നിശ്ചയിക്കാന്‍ പാക്ക് അധികൃതരുമായി സംസാരിച്ചു വരികയാണെന്ന് പ്രസാധകര് അറിയിച്ചു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിച്ചു കൊണ്ട് 'ജിന്ന: ഇന്ത്യ, വിഭജനം സ്വാതന്ത്ര്യം' എന്ന പുസ്തകം രചിച്ചതിനെ തുടര്‍ന്നാണ് ജസ്വന്ത് സിങിനെ ബിജെപി പുറത്താക്കിയത്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications