കണ്ണുകള്‍ ദാനം ചെയ്തു; ശരീരം വൈദ്യപഠനത്തിന്

ഉച്ചയ്ക്ക് 2.30ന് സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയ മൃതദേഹം ഞായറാഴ്ച രാത്രി മധ്യ കൊല്‍ക്കത്തയിലെ പീസ് ഹെവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിയ്ക്കും. തിങ്കളാഴ്ച രാവിലെ മുതില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളെജിന് കൈമാറുക.
സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിയ്ക്കും.












Click it and Unblock the Notifications