കാറിനുള്ളിലെ പീഡനം: പ്രതികള്‍ക്ക് ജീവപര്യന്തം

പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടു മക്കളുള്‍പ്പെടെയുള്ള മൂന്നു പ്രതികള്‍ക്കാണ് സൂററ്റ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സഹീദ് സയിദ്, അബു ബക്കര്‍, ഇസ്മയില്‍, താരിഖ് സയിദ് എന്നിവരാണ് കേസിലെ പ്രതികള്‍.
2009 ജൂണ്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് ട്യൂഷന്‍ ക്‌ളാസിലേക്ക് പോകുകയായിരുന്ന 12-ാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ മൂവരും ചേര്‍ന്ന് ബലമായി കാറില്‍കയറ്റുകയും പിന്നീട് സഞ്ചരിച്ച കാറിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനും പ്രതികള്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സാഹിദും, താരിഖും ബന്ധുക്കളാണ്. അഹമ്മദാബാദിലെ ധോല്‍ക പട്ടണത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകനാണ് സാഹിദ്. സൂററ്റ് സിറ്റി പൊലീസിലെ കോണ്‍സ്റ്റബിളിന്റെ മകനാണ് താരിഖ്. ഒരു ബിസിനസുകാരന്റെ മകനാണ് അബു ബക്കര്‍.












Click it and Unblock the Notifications