ഒഞ്ചിയം സമരസേനാനി സിപിഎം വിട്ടു

ഞായറാഴ്ച റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയത്ത് സംഘടിപ്പിച്ച രക്തസാക്ഷി കുടുംബ സംഗമത്തില്‍ ഗോവിന്ദന് പങ്കെടുത്തിട്ടുണ്ട്
സിപിഎം പാവപ്പെട്ടവരുടെ പാര്‍ട്ടിയല്ലാതായെന്നും നേതാക്കള്‍ക്ക് താഴെത്തട്ടിലുള്ള അനുയായികളുമായി ബന്ധമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ഗോവിന്ദനെയും മറ്റ് രണ്ട് സമരസേനാനികളെയും ചടങ്ങില്‍ ആദരിച്ചു. ഒഞ്ചിയത്തെ സിപിഎം വിമത വിഭാഗം റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തന്നെ പടിഞ്ഞാറ്റോടി കണ്ണന് സിപിഎം വിട്ടിരുന്നു.
പിന്നീട് പുറവില്‍ കണ്ണനും റവല്യൂഷണറി പാര്‍ട്ടിയുമായി സഹകരിച്ചു. എന്നാല്‍ ഗോവിന്ദന് ഇതുവരെ റവല്യൂഷണറി വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഒഞ്ചിയം സമരകാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് മനക്കല്താഴ ഗോവിന്ദന്. നേതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വിലക്കുണ്ടായിരുന്ന 1948 ഏപ്രില്‍ 30നായിരുന്നു ഒഞ്ചിയം സംഭവം. കമ്യൂണിസ്റ്റ് പാര്‍ട്ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയുടെ രഹസ്യയോഗസ്ഥലത്തേക്ക് അന്നു പോലീസെത്തുകയും രക്ഷപ്പെട്ട നേതാക്കളായ 13 പേരെ തേടി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയും ചെയ്തിരുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications