ഓണക്കാലത്ത് ടാറ്റ നാനോ സ്വന്തമാക്കാം

2009-ല്‍ ബുക്ക് ചെയ്യാതിരുന്നവര്‍ക്കും ഇപ്പോള്‍ നാനോ കാറുകള്‍ വാങ്ങാനാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് നാനോ കാറുകള്‍ കാണാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമായി കേരളത്തില്‍ 100 സ്ഥലങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
നാനോ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഓണക്കാലത്ത് കാറുകള്‍ ലഭിക്കത്തക്കവിധം ടാറ്റ മോട്ടോഴ്‌സ് അലോട്ട്‌മെന്റ് വേഗത്തിലാക്കുമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249592021, 9656815943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക












Click it and Unblock the Notifications