ഓണം: പാര്‍ലമെന്റിന് അവധി

ഓണം സ്വന്തം മണ്ഡലത്തില്‍ ചെലവഴിക്കാന്‍ പൊതുഅവധി അനുവദിക്കണമെന്നാവശ്യപ്പെട്ടു ശശി തരൂര്‍ ഉള്‍പ്പടെയുള്ള എംപിമാര്‍ പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനും സഹമന്ത്രി നാരയണ സ്വാമിക്കും കത്തു നല്‍കിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണു തിരുവോണത്തിനു പാര്‍ലമെന്റിന് അവധി നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications