Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍യുവതിയെ വധിക്കരുതെന്ന് പാക്കിനോട് പോപ്

Asia Bibi has been sentenced to death 'for blasphemy'
വത്തിക്കാന്‍ സിറ്റി: പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട എഷ്യ ബിബിയെ വിട്ടയയ്ക്കണമെന്നു ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. പാകിസ്താനിലെ ക്രൈസ്തവര്‍ അക്രമത്തിനും വിവേചനത്തിനും ഇരകളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് നാല്‍പതുകാരിയെ എഷ്യ ബിബിയെ വധശിക്ഷക്കു വിധിച്ചത്. 2009 ജൂണിലായിരുന്നു വിധി. എന്നാല്‍ ഇതുവരെ ശിക്ഷ നടപ്പാക്കിയില്ല.

പാകിസ്താനില്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെടുന്ന സ്ത്രീയാണ് എഷ്യയെന്ന് കരുതപ്പെടുന്നു. മതമൗലികവാദികളെ തൃപ്തിപ്പെടുത്താനാണ് ഈ വധശിക്ഷയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+