ലഖ്‌നൊ: തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി എം.പി വരുണ്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കി.
മുഖ്യമന്ത്രി മായാവതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആനന്ദ് കുമാറാണ് അനുമതി ഉത്തരവ് നല്‍കിയത്.
പ്രോസിക്യൂഷന് അനുമതി നല്‍കിയ സ്ഥിതിക്ക് വരുണിനെതിരായ മൂന്ന് ക്രിമിനല്‍ കേസുകളിലും വൈകാതെ വിചാരണ തുടങ്ങും.
പിലിഭിത്തിലെ ബര്‍ക്കേര ഗ്രാമത്തില്‍ 2009 മാര്‍ച്ച് എട്ടിന് നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മൂന്നു കേസുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിലിഭിത്തില്‍ തന്നെ ദേശ് നഗറില്‍ വരുണ്‍ നടത്തിയ പ്രസംഗവും കേസിന് ആസ്പദമായിരുന്നു.
The Uttar Pradesh government has sanctioned the prosecution of BJP national secretary Varun Gandhi in the cases registered against him for making incendiary speeches at public meetings in Pilibhit in the run-up to the 2009 Lok Sabha election. Varun was later elected from Pilibhit