പ്രതീക്ഷ തന്നത് ആദ്യത്തെ കുഞ്ഞ്
കുഞ്ഞ് അതീവ സുന്ദരിയായിരുന്നു. ആ മുഖം കണ്ടപ്പോഴാണ് ജീവിതത്തില്‍ തനിച്ചില്ലെന്ന തോന്നല്‍ എനിയ്ക്കുണ്ടായത്. എനിക്ക് ആരൊക്കെയോ ഉണ്ടെന്ന ധൈര്യവും അവള്‍ തന്നു. അവള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് ഏത് വിധേനയും തടയുമെന്നും ഞാനന്നേ തീരുമാനിച്ചിരുന്നു.
അവളെ എങ്ങനെ സംരക്ഷിക്കുമെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു. എങ്ങനെയെങ്കിലും ജീവന്‍ നിലനിര്‍ത്തണമെന്ന തോന്നല്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്- ജെയ്‌സി പറഞ്ഞു.
ഒടുവില്‍ പ്രകാശമെത്തുകയായിരുന്നു. നീണ്ടകാലം ഇരുട്ടിലായിരുന്നു ഞാന്‍. ഒടുവില്‍ എന്നെ തേടി വെളിച്ചമെത്തുകയായിരുന്നു-2009 ല്‍ രക്ഷപ്പെട്ടതിനെ കുറിച്ച് ജെയ്‌സി പറഞ്ഞതിങ്ങനെയാണ്.
ജെയ്‌സിയെ തട്ടിക്കൊണ്ടുപോയി വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച കുറ്റത്തിന് ഫിലിപ്പിന് 431 വര്‍ഷവും ഭാര്യ നാന്‍സിക്ക് 36 വര്‍ഷത്തെ തടവുശിക്ഷയും ലഭിച്ചിരുന്നു. ജെയ്‌സിയുടെ ജീവിതകഥപറയുന്ന 'എ സ്‌റ്റോളന്‍ ലൈഫ' എന്ന പുസ്തകം അടുത്തുതന്നെ പുറത്തിറങ്ങും.
മുന്‍പേജില്‍












Click it and Unblock the Notifications