അന്നും ഇന്നും സവേരി ബസാര്‍

ഏഷ്യയിലെ ഏറ്റവും വലിയ തുണി മൊത്ത വ്യാപാര കേന്ദ്രമാണ് സാവേരി ബസാര്‍. പ്രസിദ്ധമായ മുംബയ് ദേവീ ക്ഷേത്രവും ഇവിടെയാണ്. എട്ടു വര്‍ഷത്തത്തെ ശാന്തത കഴിഞ്ഞ് ഇപ്പോള്‍ 2011 ജൂലൈ 13ന് സാവരി ബസാറിനെ നടുക്കത്തിലാഴ്ത്തി വീണ്ടും സ്ഫോടനം. 2003 ഓഗസ്റ്റ് 25ന് നടന്ന വന്‍ സ്ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ട സാവേരിയുടെ മനസ് വീണ്ടും പിടഞ്ഞുലയുകയായിരുന്നു ബുധനാഴ്ച.
11/7
പിന്നത്തെ വലിയ സ്‌ഫോടനം 2006 ജൂലായ് 11നായിരുന്നു, അതില്‍ കൊല്ലപ്പെട്ടത് 209 പേരായിരുന്നു.
തിരക്കേറിയ ലോക്കല്‍ തീവണ്ടികളിലായി ഏഴു ബോംബ് സ്‌ഫോടനങ്ങളാണ് അന്നുണ്ടായത്. ഖാര്‍, മാഹിം, മാട്ടുംഗ റോഡ്, ജോഗേശ്വരി, ബോറിവ്‌ലി, ബാന്ദ്ര എന്നീ സ്‌റ്റേഷനുകളില്‍ വച്ചും ഖാര്‍ സാന്താക്രൂസ് സ്‌റ്റേഷനുകള്‍ക്കിടയിലും വച്ചായിരുന്നു സ്‌ഫോടനങ്ങള്‍.
അന്ന് ആറു മലയാളികള്‍ സ്‌ഫോടനങ്ങളില്‍ മരിച്ചിരുന്നു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അടുത്തപേജില്‍












Click it and Unblock the Notifications