വിവാഹത്തിരക്കിനിടെ മമ്മൂട്ടിയുടെ വീട്ടില്‍ റെയ്ഡ്

വെള്ളിയാഴ്ച കൊച്ചിയിലെത്തി ഷാജി കൈലാസ് ചിത്രമായ ദി കിങ് ആന്റ് കമ്മീഷണറിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യേണ്ടതായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. റെയ്ഡ് നടക്കുന്ന വീട്ടില്‍ മമ്മൂട്ടി ഉണ്ടെന്നാണ് സൂചനകള്‍. വൈകുന്നേരം വറെ റെയ്ഡ് നീളുമെന്നും സൂചനകളുണ്ട്.
സൂപ്പര്‍താരങ്ങളുമായി ബന്ധപ്പെട്ട് പതിനെട്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇടയക്കു നിര്‍ത്തിയാണ് മമ്മൂട്ടി മകന്റെ വിവാഹനിശ്ചയത്തിന് ചെന്നൈയിലേക്കു തിരിച്ചത്.












Click it and Unblock the Notifications