കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക വീടും വാങ്ങുന്ന വീടും താരതമ്യം ചെയ്യുമ്പോള്‍

Google Oneindia Malayalam News

Comparison
എത്രയും വേഗം വീട് വാങ്ങാനാവുന്ന സാഹചര്യമാണുള്ളതെങ്കില്‍ അതു തന്നെയാണ് ഏറ്റവും നല്ലത്. പക്ഷേ, താഴെ പറയുന്ന ഘടകങ്ങളെ വച്ച് വ്യക്തിപരമായ കാര്യങ്ങള്‍ വിശകലനം ചെയ്തു വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ചിലരുടെ സാമ്പത്തിക സ്ഥിതിക്ക് വാടകവീടായിരിക്കും മികച്ച ചോയ്‌സ്.

എത്രയാണ് നിങ്ങളുടെ മാസച്ചെലവ്. അതില്‍ വാടക നല്‍കുകയാണെങ്കില്‍ എത്ര? വീടെടുക്കുകയാണെങ്കില്‍ എത്ര? രണ്ടു രീതിയില്‍ പണം ചെലവാക്കുമ്പോള്‍ ഉണ്ടാവുന്ന ഗുണവും ദോഷവും താരതമ്യം ചെയ്യുക.

ഒരു വീടു വാങ്ങുകയാണെങ്കില്‍ എല്ലാ ചെലവുകളും കഴിഞ്ഞ് അത് എന്നു നിങ്ങള്‍ക്കു സ്വന്തമാവും. അന്ന് എത്ര പണം ആ വീടിനു ലഭിക്കും? വാടകയ്‌ക്കെടുക്കുകയാണെങ്കില്‍ പ്രതിമാസം എത്ര തുക ലാഭിക്കാനാവും? എത്രകാലം ഈ രീതിയില്‍ വാടകവീട്ടില്‍ താമസിക്കേണ്ടി വരും?. ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം.

നിങ്ങളുടെ ജീവിതരീതി, ജോലി, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ എന്നീ നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നികുതി സംബന്ധമായ കാര്യങ്ങളെ കുറിച്ചാലോചിച്ച് തല പുണ്ണാക്കണ്ട. രണ്ടും ഏകദേശം ഒരേ ഫലമാണ് ഉണ്ടാക്കുന്നത്.

English summary
In the long run, buying a house as early as you can definitely is a better of the options, as you not only build an asset, but it also appreciates in value. Nevertheless, no option can be considered as the ultimate and perfect option. When it comes to financial planning a practical evaluation of options on the basis of individual needs is what counts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X