ഇതിനായി നിങ്ങള്‍ ഏതെങ്കിലും ധനകാര്യസ്ഥാപനത്തെയാണ് സമീപിക്കേണ്ടത്. ഒട്ടുമിക്ക സ്റ്റോക്ക്‌ബ്രോക്കര്‍മാരും മ്യൂച്ചല്‍ഫണ്ടുകള്‍ വില്‍ക്കും. അത്തരത്തില്‍ നിക്ഷേപം നടത്തുമ്പോഴുള്ള നടപടി ക്രമങ്ങള്‍
1 മ്യൂച്ചല്‍ഫണ്ട് വില്‍ക്കാന്‍ അംഗീകാരമുള്ള സ്ഥാപനം കണ്ടെത്തുക. ജിയോജിത്ത്, ജെ.ആര്‍.ജി, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ ഉദാഹരണം.
2 അവിടെ നിന്നു ലഭിക്കുന്ന മ്യൂച്ചല്‍ഫണ്ട് ഫോമില്‍ വേണ്ട കാര്യങ്ങള്‍ പൂരിപ്പിച്ചുനല്‍കുക.
3 വേണ്ട രേഖകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം വയ്ക്കുക. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയും ഇതിനോടൊപ്പം സമര്‍പ്പിക്കണം.
4 ഏജന്റ് ഈ രേഖകളെല്ലാം മ്യൂച്ചല്‍ഫണ്ട് കമ്പനിക്ക് സമര്‍പ്പിക്കും.
5 അപേക്ഷ പരിശോധിച്ചതിനുശേഷം മ്യൂച്ചല്‍ഫണ്ട് കമ്പനിയാണ് എക്കൗണ്ട് സ്റ്റേറ്റ്‌മെന്റും മറ്റു കാര്യങ്ങളും നിക്ഷേപകനെ അറിയിക്കുക. നാലുപ്രവര്‍ത്തിദിവസങ്ങള്‍ കൊണ്ട് ഓഫ്‌ലൈന്‍ എക്കൗണ്ട് തുറക്കാനാവും.
A mutual fund is a portfolio of bonds, shares and other financial securities where one can invest in. You can buy a mutual fund either online or through any financial intermediary. Financial intermediaries can be a bank, brokerage house or third party distributor. There are few steps to follow while investing in mutual funds.
Whether you decide to invest online or offline, you will require the following documents: Photographs, PAN card, Name and Address proof.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.