ഓണ്‍ലൈനില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങുന്നതിന്

ഒരു സിംഗിള്‍ ക്ലിക്കിലൂടെ മ്യൂച്ചല്‍ഫണ്ടുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. മ്യൂച്ചല്‍ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ തീരുമാനിക്കാനുള്ള സൗകര്യം പോലും ചില കമ്പനികള്‍ നിക്ഷേപനു നല്‍കുന്നുണ്ട്.
fundsindia.com, fundsupermart.com തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നടപടി ക്രമങ്ങള്‍

1 സൈറ്റ് സന്ദര്‍ശിച്ച് അതിലുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക.
2 നിങ്ങള്‍ പൂരിപ്പിച്ച ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
3 ആവശ്യപ്പെട്ട രേഖകള്‍ അറ്റാച്ച് ചെയ്യുക.
4 പോര്‍ട്ടലില്‍ പറയുന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.
5 എക്കൗണ്ട് ഓപണായതായി ഇമെയില്‍ ലഭിച്ചതിനുശേഷം നിക്ഷേപം ആരംഭിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+