ഇനിയും കൂടുതല്‍ ലാഭമുണ്ടാക്കണമെങ്കില്‍ ബാങ്ക് ജപ്തി നടപടികളിലൂടെ വില്‍ക്കുന്ന വീടോ കെട്ടിടങ്ങളോ വാങ്ങാം. കാരണം എല്ലാ ബാങ്കുകളും ജപ്തി നടപടികളുമായി മുന്നോട്ടുപോവുമ്പോള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തിലേറെ താഴയെ കെട്ടിടത്തിനു വിലയായി നിശ്ചയിക്കൂ.
ഏതെങ്കിലും രീതിയില്‍ തകര്‍ന്നതോ ചില പ്രത്യേക അന്ധവിശ്വാസങ്ങള്‍ കൊണ്ട് ഒഴിവാക്കിയതോ ആയ കെട്ടിടങ്ങള്‍ വാങ്ങുന്നതും ലാഭകരമാണ്. ഉദാഹരണത്തിന് അവിടെ 500 വര്‍ഷങ്ങള്‍ക്കു മുമ്പ് ശവപറമ്പായിരുന്നു.
ആ കെട്ടിടത്തിന്റെ ഒരു ഭാഗം പണ്ട് തകര്‍ന്നു വീണതാണ്. പക്ഷേ, ഇത്തരം കെട്ടിടങ്ങള്‍ വാങ്ങാന്‍ പോവുന്നതിനു മുമ്പ് വിദഗ്ധരുമായി ചര്‍ച്ച നടത്തണം. ബന്ധപ്പെട്ടവരുടെ ഉപദേശം തേടണം.