Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരത്തില്‍ നിന്ന് കുറച്ച് വിട്ടുമാറുക

Budget plan2
ജോലി സ്ഥലവും കുട്ടികളുടെ വിദ്യാഭ്യാസവും ചിന്തിച്ച് നഗരത്തിനുള്ളില്‍ തന്നെ വീട് തിരയുമ്പോഴാണ് കൈപൊള്ളുന്ന വില കൊടുക്കേണ്ടി വരുന്നത്. പത്തോ പതിനഞ്ചോ കിലോമീറ്റര്‍ വിട്ടുമാറി വീടോ സ്ഥലമോ തിരയുകയാണെങ്കില്‍ കൂടുതല്‍ ആദായത്തില്‍ ലഭിക്കും.

സാധാരണഗതിക്ക് ഏതൊരു നഗരവും ചുറ്റുപ്പാടേക്കും വളരും. വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങളും നഗരത്തിനുള്ളിലായി മാറും. കുറഞ്ഞ വിലകൊടുത്ത് സ്വന്തമാക്കിയ വസ്തുവിന് പതിന്മടങ്ങ് വില വര്‍ധിക്കുകയും ചെയ്യും.

കാത്തിരിക്കാന്‍ സമയമുണ്ടെങ്കില്‍ നല്ല ബില്‍ഡര്‍മാരുടെ പ്രൊജക്ടില്‍ മുന്‍കൂറായി പണം മുടക്കുന്നതും നന്നായിരിക്കും. പ്രൊജക്ട് പ്രഖ്യാപിക്കുമ്പോള്‍ അത് ആകര്‍ഷകമാക്കാന്‍ കുറഞ്ഞ നിരക്കുകളായിരിക്കും തുടക്കത്തില്‍ പ്രഖ്യാപിക്കുക.

ഉദാഹരണത്തിന് 16 ലക്ഷം രൂപയ്ക്ക് 2ബിഎച്ച്.കെ എന്നൊക്കെ കണ്ടാല്‍ അഡ്വാന്‍സ് നല്‍കുക. കൂടാതെ എന്നു പണി പൂര്‍ത്തിയാക്കി കൈമാറുമെന്ന കാര്യത്തില്‍ നിയമപരമായി രജിസ്ട്രര്‍ ചെയ്ത രേഖ സ്വന്തമാക്കുകയും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+