Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രൂപ അരി പദ്ധതിയ്ക്ക് തുടക്കമായി

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്ന ദാരിദ്ര്യവിമുക്ത കേരളം പദ്ധതിക്ക് തുടക്കമായി.

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളോടു ജനങ്ങള്‍ക്കു വിശ്വാസം ഇല്ലാതായിരിക്കുകയാണെന്നു പ്രതിരോധമന്ത്രി എ.കെ.ആന്റണി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ പലതും ചുവപ്പ് നാടയില്‍ കുരുങ്ങി ജനങ്ങളിലേക്ക് എത്തുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ കൈമടക്ക് കൊടുക്കേണ്ടി വരുന്നു. ഈ അമര്‍ഷമാണു ജനങ്ങള്‍ പല രീതിയില്‍ പ്രകടമാക്കുന്നതെന്നും ആന്റണി പറഞ്ഞു.

ഓണവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ അനുവദിക്കില്ലെന്നു ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് അറിയിച്ചു. റേഷന്‍കടകളുടെ മുന്നില്‍ എപിഎല്‍, ബിപിഎല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+