ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും.
അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും 'വാല്യു ഇന്‍വെസ്റ്റ്‌മെന്റ്' സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും.
ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വിപണിയുടെ ഗതി നോക്കി അവര്‍ക്ക് ആവശ്യമായ ടിപ്പുകള്‍ നല്‍കാനും നിങ്ങള്‍ക്കു സാധിക്കും. ഒരു ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിങ് എക്കൗണ്ട് തുറക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
How we can select a good online share trading firm.You select your self or identify the top online stock brockers in india, through some simple methods. Tips and Tricks to identify good online broker