മുറവിളി കേട്ടു; ഓണത്തിന് സ്‌പെഷ്യല്‍ തീവണ്ടി

മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് തീവണ്ടികള്‍ അനുവദിച്ചിരിയ്ക്കുന്നത്. റെയില്‍വെ മന്ത്രാലയം എംബി രാജേഷ് എംപിയെ അറിയിച്ചതാണ് ഇക്കാര്യം.
നേരത്തെ തിരുവോണം കഴിഞ്ഞിട്ട് നാട്ടിലെത്തുന്ന രീതിയില്‍ തീവണ്ടി അനുവദിയ്ക്കാനുള്ള നീക്കം വന്‍വിമര്‍ശനത്തിന് വഴിവച്ചിരുന്നു.












Click it and Unblock the Notifications