കളമശേരിയില്‍ തീവണ്ടിപാളം തെറ്റി

ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ ഒറ്റ ട്രാക്കിലൂടെയാണു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ക്ക് എന്‍ജിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണു സൂചന.
ഗതാഗതം പുനസ്ഥാപിയ്ക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗതാഗത തടസ്സമുണ്ടായത് ഓണത്തിന് നാട്ടിലേക്ക് തിരിച്ച യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പതിവ് സര്‍വീസുകള്‍ക്ക് പുറമെ ഒട്ടേറെ ഓണം സ്‌പെഷ്യല്‍ തീവണ്ടികളും ഇതേ റൂട്ടിലൂടെയാണ് കടന്നുപോകേണ്ടത്.












Click it and Unblock the Notifications