ഭീകരാക്രമണത്തിന് പിന്നാലെ ദില്ലിയില്‍ ഭൂചലനം

റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഭൂചലനം ഏഴ് സെക്കന്‍ഡോളം നീണ്ടു നിന്നു. ദില്ലി-ഹരിയാന അതിര്‍ത്തിയിലെ സോണിപുരിലാണ് ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.
നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ വീടും ഫര്‍ണിച്ചറുകളും വിറച്ചതിനെത്തുടര്‍ന്ന് ഫരീദാബാദിലും മറ്റ് പ്രദേശങ്ങളിലും ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തേയ്‌ക്കോടി.
ഉത്തര ജപ്പാനിലും റി്ച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ചലനമുണ്ടായി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications