ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുതിയ്ക്കുന്നു

കേരളത്തില്‍ നിന്ന് പ്രതിദിനം പതിനായിരത്തിലധികം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നത്. ഓണം, റംസാന് അവധി പ്രമാണിച്ച് നാട്ടിലെത്തിയ മലയാളികളാണ് ഇപ്പോള്‍ മടങ്ങിപ്പോകാനാകാതെ വിഷമിയ്ക്കുന്നത്. സപ്തംബറിലെ ആദ്യ രണ്ടാഴ്ചകളിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്കൂള്‍ തുറക്കുന്നത്. ഇതും തിരക്കു വര്‍ധിയ്ക്കാന്‍ കാരണമായി.
ഏല്ലാ വര്‍ഷവും ഈ സീസണില്‍ നിരക്കു വര്‍ധന പതിവാണ്. ഗള്‍ഫില്‍ സാധാരണ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മലയാളികളെയാണ് നിരക്ക് വര്‍ധന പ്രതികൂലമായി ബാധിയ്ക്കുന്നത്. കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ജോലി പോകുമെന്നതിനാല്‍ കൂടിയ ചാര്‍ജ് കൊടുത്ത് യാത്ര ചെയ്യുകയല്ലാതെ ഇവര്‍ക്കു മുന്നില്‍ മറ്റ് പോംവഴികളില്ല.
More From
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications