Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയന്മാരെ ആകര്‍ഷിക്കാന്‍ പായസവിതരണം

ചാലക്കുടി: മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ഉത്രാടനാളില്‍ ചാലക്കുടി ബീവറേജസിനു മുമ്പില്‍ പാല്‍പ്പായസം വിതരണം ചെയ്തു.

ആഘോഷവേളകളില്‍ സംസ്ഥാനത്തെ മൊത്തം മദ്യവില്പനയില്‍ മിക്കപ്പോഴും ചാലക്കുടിയാണ് മുന്നിട്ട് നില്‍ക്കാറുള്ളത്. മദ്യം വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പ്രതീകാത്മകമായി പാല്‍പ്പായസം വിതരണം നടത്തിയത്.

വ്യാഴാഴ്ച വൈകീട്ടാണ് പാല്‍പ്പായസവിതരണം നടന്നത്. പാല്‍പ്പായസം വിതരണം തുടങ്ങിയതോടെ മദ്യം വാങ്ങാന്‍ വരിനിന്നവര്‍ കൂടി അതിനടുത്ത് ഓടിയെത്തി. ചാലക്കുടി ഫൊറോന പള്ളി വികാരി ഫാദര്‍ ജോസ് മാളിയേക്കലായിരുന്നു പരിപാടിയുടെ ഉത്ഘാടകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+