കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരികള്‍ പണയപ്പെടുത്തുമ്പോള്‍

Google Oneindia Malayalam News

Sensex
സ്വര്‍ണം പോലെ തന്നെ താല്‍ക്കാലിക സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങളുടെ കൈവശമുള്ള ഓഹരികളെ കൊണ്ടും സാധിക്കും. സ്വര്‍ണപണയത്തില്‍ കടം തരുന്ന ബാങ്കുകള്‍ തന്നെ ഓഹരി ജാമ്യത്തിലും പണം തരും. ലോണ്‍ എഗെന്‍സ്റ്റ് സെക്യുരിറ്റീസ്(ലാസ്) എന്ന സ്‌കീമിലാണിത്. സ്ഥലമോ, സ്വര്‍ണമോ ഗ്യാരണ്ടിയായി നല്‍കി പണം വാങ്ങുന്നതുപോലെ തന്നെയാണിത്.

മികച്ച കമ്പനിയുടെ ഓഹരികള്‍ നിങ്ങളുടെ കൈവശമുണ്ട്. ലോങ് ടേം ടാര്‍ജറ്റില്‍ വാങ്ങി വച്ചതാണ്. പെട്ടെന്നാണ് ഒരു സാമ്പത്തിക ആവശ്യം വന്നത്. കൈയിലുള്ള ഓഹരികള്‍ ഇപ്പോഴത്തെ വിലയ്ക്ക് കൊടുക്കുന്നത് നഷ്ടമാണ്. തീര്‍ച്ചയായും നിങ്ങളുടെ ഓഹരികള്‍ പണയം വച്ച് ലോണ്‍ കരസ്ഥമാക്കാം. ഇതിനായി ചെറിയൊരു പലിശ നല്‍കണമെന്നു മാത്രം.

English summary
What should we know while taking loan against securities?Banks also provide loan against mutual funds, insurance, bonds, fixed maturity plans, exchange traded funds, and Government securitie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X