ഓഫറുകള്‍ കാണുമ്പോള്‍ വാങ്ങണോ?

കടുത്ത പണപ്പെരുപ്പവും ഉയര്‍ന്ന പലിശനിരക്കും നിലനില്‍ക്കുന്ന സമയത്തും റീട്ടെയില്‍ കമ്പനികള്‍ വന്‍ ഓഫറുകളുമായി വരുമ്പോള്‍ ഇത്തിരി ആലോചിക്കുന്നത് നല്ലതാണ്.
കൈയിലുള്ള പണമെല്ലാം പപ്പടം പോലെ പൊട്ടുന്ന കാലമാണ് ഉല്‍സവ സീസണ്‍. അത്രയൊന്നും ചിന്തിക്കാതെ കൈയിലുള്ള പണമെല്ലാം വാരിയെറിയും. സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ പണം വെറുതെ കളയുന്ന കാലമാണിത്.
പക്ഷേ, നിങ്ങളുടെ ആവശ്യങ്ങള്‍ ഇക്കാലത്തേക്ക് നീട്ടിവയ്ക്കാന്‍ പറ്റുമെങ്കില്‍ അതാണ് ബുദ്ധിപരമായ നീക്കം. മറ്റൊരു കാര്യം ഉല്‍സവകാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസിങ് നടത്തുന്നതിനേക്കാള്‍ നല്ലത് നേരത്തെ സ്വരുകൂട്ടിവെച്ച പണം ഇതിനായി ഉപയോഗിക്കുന്നതാണ്. എന്തൊക്കെ ഓഫറുകളാണ് സാധാരണ ഉണ്ടാവാറുള്ളത്?












Click it and Unblock the Notifications