ഫേസ്ബുക്ക് തട്ടിപ്പുകേന്ദ്രങ്ങളാവുന്നു

ഫേസ്ബുക്കില്‍ പുതിയ പുതിയ കൂട്ടുകാര്‍ വരുമ്പോള്‍ ഒട്ടുമിക്ക പേര്‍ക്കും അഭിമാനമാണ്. അങ്ങനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഞാനൊരു സംഭവമാകും എന്ന മട്ട്. പക്ഷേ, അറിയാത്ത കൂട്ടുകാരെ ആഡ് ചെയ്ത് എണ്ണം കൂട്ടുമ്പോള്‍ മറന്നുപോവുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ വിലപിടിപ്പുള്ള പലതും ചോര്‍ന്നു പോവുന്നുണ്ട്.
താങ്കള്‍ വീട്ടില്‍ തനിച്ചാണോ? എനിക്ക് താങ്കളോട് ചാറ്റ് ചെയ്യാമോ? എന്നൊക്കെ ചോദിച്ചുകൊണ്ട് ചിലര്‍ കടന്നു വരുമ്പോള്‍ ശ്രദ്ധിക്കുക. ഇവര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്.
ഒരു തവണയെങ്കിലും ഫേസ് ബുക്കി ഐഡി എങ്ങനെ ഈ തട്ടിപ്പുകാരന് അല്ലെങ്കില്‍ തട്ടിപ്പുകാരിക്ക് ലഭിച്ചുവെന്ന് ചിന്തിക്കണം.
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications