കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പഠനം

നിരവധി പേരില്‍ വ്യാജഫേസ് ബുക്ക് എക്കൗണ്ടുകള്‍ ഉണ്ടാക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. അതിനുശേഷം കോഡുകളുടെ സഹായത്തോടെ ആയിരക്കണക്കിന് ഫേസ്ബുക്ക് കൂട്ടുകാരെ കണ്ടെത്തുകയും അവരില്‍ നിന്നുള്ള രേഖകള്‍ ശേഖരിക്കുകയും ചെയ്തു.
സോഷ്യല്‍ ബോട്ടുകളുടെ സഹായത്തോടെ നടന്ന ഈ പരീക്ഷണത്തില്‍ തീര്‍ത്തും അറിയാത്ത കൂട്ടുകാരെ ആഡ് ചെയ്യുന്നതില്‍ 90 ശതമാനം പേരും വിമുഖത കാണിച്ചില്ല.
ലഭിച്ച രേഖകളെ വിശകലനം ചെയ്തപ്പോള്‍ അതില്‍ പലതും ഏറെ വിലപിടിപ്പുള്ളതാണ് സംഘം തിരിച്ചറിഞ്ഞു. സുരക്ഷാപരമായി നോക്കുകയാണെങ്കില്‍ ഇത് ഗുരുതരമായ വീഴ്ചയാണ്.
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications