മോസ്‌കോ: മദ്യലഹരിയില്‍ നഗ്നനായി കാറോടിച്ച നാല്‍പ്പതുകാരന്‍ കുടുങ്ങി. മോള്‍ദോവ സ്വദേശിയായ ഇയാള്‍ തലസ്ഥാന നഗരിയിലൂടെ അമിത വേഗതയില്‍ കാറോടിക്കുകയായിരുന്നു. ഇയാള്‍ 17 വാഹനങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കു പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്.
അപകടകരമായ രീതിയില്‍ ഒരാള്‍ വാഹനമോടിയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. എന്നാല്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് പൊലീസിന് ഇയാളെ പിടികൂടാനായത്. പിടിയിലാകുമ്പോള്‍ ഇയാള്‍ പൂര്‍ണ്ണ നഗ്നനായിരുന്നു. തുടര്‍ന്ന് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
അതേസമയം ഇയാളുടെ ചിത്രവും അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങളും ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു.
A Moscow driver smashed into 17 cars in the Russian capital Sunday on a drunken rampage while naked behind the wheel of his car, later explaining he was flying on "the wings of love", police said. A police spokesman said the man "was in a state of insobriety behind the wheel of the car, lost control" and smashed into 13 civilian cars and four police vehicles, the RIA Novosti news agency said.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.