ഹു ഈസ് ദാറ്റ് കേരള എംപി?

ഒടുവില്‍ വൈകുന്നേരം ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഒരു വിശദീകരണകുറിപ്പാണ് തിരയുന്നവരുടെ എണ്ണം കുറച്ചത്. കുറ്റം തെളിയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ മാത്രമേ പുറത്തുവിടാന്‍ സാധിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദായനികുതി വകുപ്പ് അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാവൂ. പേരുവിവരങ്ങള്‍ ബാങ്ക് കൈമാറുമ്പോഴുണ്ടാക്കിയ കരാറില്‍ ഇക്കാര്യം ഊന്നി പറയുന്നുണ്ട്. കേരളത്തെ കൂടാതെ ഹരിയാനയില്‍ നിന്നും ഉത്തരപ്രദേശില്‍ നിന്നുമുള്ള എംപിമാരും അന്വേഷണ പരിധിയിലുണ്ട്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ ബിജെപി നേതാവ് വരുണ്‍ ഗാന്ധി തയ്യാറല്ല. വിവരാവകാശനിയമപ്രകാരം എംപിമാരുടെ പേരുവിവരങ്ങള്‍ ലഭിയ്ക്കാന്‍ ശ്രമിക്കുമെന്ന് വരുണ്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത പേജില്‍ വായിക്കുക












Click it and Unblock the Notifications