ഞാനും അവിവാഹിതനല്ലേ? അഴീക്കോട്

മന്‍മോഹന്‍ സിങ് എന്നൊരു കഴിവുകെട്ട പ്രധാനമന്ത്രിയുണ്ടായത് സോണിയ ഗാന്ധിയുടെ ദുര്‍ബല നേതൃത്വം കൊണ്ടാണെന്നും തലയെടുപ്പോടെ നിന്നിരുന്ന നെഹ്രുവിന്റെ സ്ഥാനത്താണ് മന്‍മോഹന്‍ ദാസ്യത്തിന്റെ ശരീരഭാഷയുമായി നില്‍ക്കുന്നതെന്നും അഴീക്കോട് മാഷ് വിമര്‍ശിക്കുന്നു.
പഴയപ്രണയത്തിന്റെ പേരില്‍ ടീച്ചര്‍ ഇപ്പോഴും കാത്തിരിക്കുകയാണല്ലോയെന്ന ചോദ്യത്തിന് ഞാനും അവിവാഹിതനായിക്കഴിയുകയല്ലേയെന്നാണ് അഴീക്കോടിന്റെ മറുചോദ്യം. മാത്രവുമല്ല ചെറുപ്പം മുതലേ വിവാഹം കഴിയ്ക്കാതെ ജീവിക്കുകയെന്ന ആശയം തന്റെയുള്ളിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അവരെ കാണാന്‍ പോയത് നേരാണെന്നും എന്നാല്‍ വിവാഹം നടക്കാത്തതിനാല്‍ താന്‍ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നതെന്നും അഴീക്കോട് ആവര്‍ത്തിക്കുന്നു.
ആദ്യപേജില്‍












Click it and Unblock the Notifications