ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തത് ഒരു സാധാരണ സംഭവം മാത്രമാണെന്ന് സുപ്രീംകോടതി. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി, ശിവസേന നേതാവ് ബാല്‍ താക്കറെ എന്നിവരടക്കം 18 പേര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണയ്ക്കവേയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഹര്‍ജിയില്‍ വാദം തുടങ്ങുന്നതിന് മുന്‍പ് സോളിസിറ്റര്‍ ജനറല്‍ പ്രസിദ്ധമായ ബാബറി മസ്ജിദ് കേസെന്ന് വിശേഷിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി മറ്റെല്ലാം സംഭവങ്ങളെയും പോലെ ഇതും ഒരു സാധാരണ സംഭവം മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. എല്‍ കെ അദ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരടക്കമുള്ള 21 പേര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് നാലിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
The Babri Masjid demolition is just an incident and there is nothing famous or infamous about it, the Supreme Court on Monday said while listing CBI's plea for levelling charges of criminal conspiracy against senior BJP leader LK Advani, Shiv Sena chief Bal Thackeray and 18 others to March 27.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.