ബജറ്റ്: കോണ്‍ഗ്രസിലും അതൃപ്തി പുകയുന്നു

ബജറ്റില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങളെ അവഗണിച്ചുവെന്നാണ് എംഎല്‍എമാരുടെ പരാതി.
വന്‍കിട പദ്ധതികളെല്ലാം തന്നെ മുന്നണിയിലെ പ്രമുഖ ഘകടകക്ഷികളായ കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണെന്ന് ഇവരുടെ ആക്ഷേപം. ബജറ്റ് ഘടകകക്ഷി നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സിപി മുഹമ്മദ്, വിഡി സതീശന്‍ തുടങ്ങിയവര്‍ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞെന്നാണ് അറിയുന്നത്. (കേരള ബജറ്റ്-2012 ഒറ്റനോട്ടത്തില്‍)
കഴിഞ്ഞതവണമാണിയുടെ ബജറ്റിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തിയത് മുന്നണിയ്ക്കകത്ത് വന്‍പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications