സിഗരറ്റ് മദ്യം വില കൂടും; ധാന്യവില കുറയും

അതേസമയം ഭക്ഷ്യോല്പന്നങ്ങളുടെ നികുതി നാലു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്. പയര്‍, ഉഴുന്ന്, ചെറുപയര്‍, മൈദ, എണ്ണ തുങ്ങിയവയുടെ വില കുറയും. കാലിത്തീറ്റ, ടിന്നിലടച്ച ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ വിലയും കുറയും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്‌റ്റെന്റ്, വാല്‍വ് എന്നിവയുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. (കേരള ബജറ്റ്-2012 ഒറ്റനോട്ടത്തില്‍)
ആയുര്‍വേദ ഉല്പന്നങ്ങളുടെ നികുതി 20 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനാക്കി കുറച്ചിട്ടുണ്ട്. ഇതോടെ ആയുര്‍വേദ ഉല്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവുകള്‍ ഉണ്ടാകും.












Click it and Unblock the Notifications