റോഡ് നികുതി കൂട്ടി; വാഹനവില കുതിയ്ക്കും
തിരുവനന്തപുരം: തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാന ബജറ്റിലും വാഹന നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. വാഹനങ്ങളുടെ റോഡ് നികുതി നിരക്കുകളാണ് വാഹനവിലയ്ക്ക് ആനുപാതികമായി സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ചത്.
അഞ്ച് ലക്ഷം രൂപ വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് ആറ് ശതമാനവും 10 ലക്ഷം രൂപ വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് എട്ട് ശതമാനവും 15 ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് 10 ശതമാനവും ആണ് റോഡ് നികുതി നിരക്ക്. (കേരള ബജറ്റ്-2012 ഒറ്റനോട്ടത്തില്‍)
15 ലക്ഷത്തിന് മുകളില്‍ വിലവരുന്ന വാഹനങ്ങള്‍ക്ക് 15 ശതമാനമാണ് നികുതി. ഇതുവഴി 115 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications