പിണറായി ശക്തനായ നേതാവ്: ഷാജികൈലാസ്

അധികാരവര്‍ഗം പാര്‍ട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍, ഈ പ്രസ്ഥാനത്തെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നു ചങ്കൂറ്റത്തോടെ പറഞ്ഞുകൊണ്ടു സിപിഎമ്മിനെ നയിക്കാന്‍ പിണറായിക്ക് കഴിയുന്നുണ്ടെന്ന് ഷാജി കൈലാസ് പറഞ്ഞു.
ഏതു പ്രസ്ഥാനത്തിലായാലും രണ്ടു തരത്തിലുള്ളവര്‍ ഉണ്ടാകും. ഞാന്‍ തലസ്ഥാനത്തു ജീവിക്കുന്നവനാണ്. അതുകൊണ്ടു അവിടത്തെ പൊളിറ്റിക്സുമായി കൂടുതല്‍ ഇടപഴകാന്‍ സാധിച്ചു. ഓരോ കാരക്റ്റേഴ്സിനെയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ സത്യസന്ധരായ നേതാക്കന്മാരേയും കപട കമ്മ്യൂണിസ്റ്റുകളായ നേതാക്കന്മാരേയും അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പല സിനിമകളിലും രാഷ്ട്രീയനേതാക്കന്മാരെ മോശക്കാരായി ചിത്രീകരിയ്ക്കേണ്ടി വന്നിട്ടുള്ളത്.
എല്ലാവര്ക്കും രാഷ്ട്രീയം വേണം. ഏതെങ്കിലും ഒരു രാഷ്ട്രീയം ഉണ്ടായിട്ടു കാര്യമില്ല. ഈ നാടിന്റെ മുഖഛായ മാറ്റിമറിച്ചത് ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന് സിപിഎമ്മിനൊപ്പം അണിചേരണം. സംവിധായകനായ കമ്യൂണിസ്റ്റുകാരന് എന്ന നിലയ്ക്കാണ് ഞാനിതു പറയുന്നത്'.
അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ സിനിമകളെക്കുറിച്ചും അതിനെച്ചൊലിയുണ്ടായി വിവാദങ്ങളും ഷാജി പരാമര്‍ശിയ്ക്കുന്നുണ്ട്.
ആദ്യപേജില്‍
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications