അബ്ദുല്‍ ഹലീം അറസ്റ്റില്‍

ലഷ്‌കര്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളിയാണു ഹലീം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താായി ജ്വലറി ഉടമയെ ആക്രമിച്ചു നാലര കിലോഗ്രാം സ്വര്‍ണ്ണം കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണ്.
2002 ജൂണ്‍ 20നായിരുന്നു കിഴക്കമ്പലം ജ്വലറി കവര്‍ച്ച നടന്നത്. ഇതൊരു സാധാരണ കവര്‍ച്ചാ കേസാണെന്ന് നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പിന്നീട് കേസ് െ്രെകംബ്രാഞ്ചിനു കൈമാറി. കെപി. ഷെബീര്‍ എന്ന തടയിന്റവിട നസീറിന്റെ കൂട്ടാളി അറസ്റ്റിലായതോടെ കവര്‍ച്ച ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായാണെന്ന് വ്യക്തമായിരുന്നു.












Click it and Unblock the Notifications