സെയ്നക്ക് ഊഷ്മള സ്വീകരണം
ദില്ലി: ലണ്ടന്‍ ഒളിംപിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യക്കു വേണ്ടി വെങ്കലം നേടിയ സെയ്ന നെഹ്വാള് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്നേഹോഷ്മളമായ സ്വീകരണം. ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സെയ്ന വന്നിറങ്ങിയത്.

സെയ്നയെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തില്‍ തടിച്ചു കൂടിയിരുന്നത്. സെയ്നയുടെ അച്ഛന് ഹര്‍വീര്‍ സിങ്ങും സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
സെയ്നക്കൊപ്പം മറ്റു ബാഡ്മിന്റണ്‍ താരങ്ങളായ പി കശ്യപ്, അശ്വിനി പൊന്നപ്പ, ജ്വല ഗുട്ട എന്നിവരും ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ബാഡ്മിന്റണില്‍ ഇന്ത്യക്കു വേണ്ടി ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ വ്യക്തിയാണ് സെയ്ന നെഹ്വാള്. ലോക രണ്ടാം നമ്പര്‍ താരം സിന് വാംഗ് പരിക്കേറ്റ് പുറത്തായതിനെ തുകര്ന്ന് ലൂസേഴ്സ് ഫൈനലില്‍ സെയ്നയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സെയ്ന. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ വെങ്കല മെഡല്‍ ആണ് കര്‍ണം മല്ലേശ്വരി നേടിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications