അംഗീകരിച്ചത് തന്റെ നിര്‍ദേശങ്ങളെന്ന് ഉമ്മന്‍ചാണ്ടി

വ്യാഴാഴ്ച രാവിലെ അഞ്ച് തവണ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും കോതമംഗലത്തെ നഴ്സുമാരുടെ സമരത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു.
മുന്‍ ആരോഗ്യ മന്ത്രികൂടിയായ വി.എം. സുധീരനും പ്രശ്നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ വിഷയത്തില്‍ ഇടപെട്ടില്ല. ഇതിനിടെ, ടി.എന്‍. പ്രതാപന് അടക്കമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു. ആശുപത്രിയുടെ ഭരണ സമിതിയുടെ പ്രധാന ചുമതലക്കാരനായ തോമസ് പ്രഥമന്‍ ബാവയുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനും മുഖ്യമന്ത്രി തയാറായില്ല. ഇത് സമര സമിതിയെ കൂടുതല്‍ പ്രകോപിതരാക്കിയിരുന്നു.
സമരം നടത്തുന്ന നഴ്സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റോഡ് തടഞ്ഞ് സമരം നടത്തുന്നവരെ സന്ദര്‍ശിക്കാനെത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ കൂവലോടെയാണ് സമരക്കാര്‍ സ്വീകരിച്ചത്. 'നഴ്സുമാരെ പറഞ്ഞുപറ്റിച്ച പി.സി. ജോര്‍ജ് സമരപ്പന്തലില്‍ നിന്ന് പോകണ'മെന്ന് മുദ്രാവാക്യം മുഴങ്ങി. ഏത് മന്ത്രിയെ വേണമെങ്കിലും സമരപ്പന്തലിലെത്തിക്കുമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനക്കും കൂവലോടെയായിരുന്നു സ്വീകരണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications