ഷുക്കൂര്‍ വധം: കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ആക്രമിച്ചത് മൂലമാണ് എംഎസ്എഫ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വ്യാഴാഴ്ച മൂന്നുമണിക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സിഐ യു പ്രേമന് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 20ന് അരിയില്‍ പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടശേഷം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഗൂഢാലോചനയെ കുറിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും കേട്ടിരുന്നു. എന്നാല്‍ കൊലപാതകം നടക്കുമെന്ന വിവരമറിഞ്ഞിട്ടും തടയാനോ പോലീസില്‍ വിവരം അറിയിക്കാനോ ഇവര്‍ തയ്യാറായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ആകെ 33 പ്രതികളാണുള്ളത്. ഷുക്കൂറിനെയും കൂടെയുണ്ടായിരുന്ന സക്കരിയയെയും കുത്തിയവരാണ് കേസിലെ ആദ്യ മൂന്നു പ്രതികള്‍. ഇവരെ കുത്താന്‍ സഹായിച്ചവരാണ് നാലും അഞ്ചും പ്രതികള്‍. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് കേസിലെ 32ാം പ്രതിയാണ്. ടിവി രാജേഷ് എംഎല്‍എ. 33ാം പ്രതിയും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications