ഹിന റബ്ബാനിയും ബിലാവലും പ്രണയത്തില്‍?

അതേസമയം, സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്തിരിയാന് ബിലാവാല്‍ തയാറായില്ലെന്നും പറയപ്പെടുന്നു. രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതപ്പെടുന്നത്. മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടിയായ പിപിപിയ്ക്കും ദോഷം ചെയ്യും.
കുത്തക വ്യാപാരിയായ ഫിറോസ് ഗുല്‍സാറുമായുള്ള വിവാഹ ബന്ധം വിച്ഛേദിക്കാന്‍ ഹിന റബ്ബാനിയും തയാറെടുത്തിരുന്നെന്ന് ടാബ്ലോയിഡ് വെളിപ്പെടുത്തുന്നു. ബിലാവലിന്റെ ജന്മദിനത്തില് ആശംസയറിയിച്ച ഹിന, തങ്ങളുടെ ബന്ധം അനശ്വരമാണെന്നും എത്രയും പെട്ടെന്ന് നമ്മള് ഒന്നാകുമെന്നും സ്വന്തം കൈപ്പടയില്‍ എഴുതിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഹിനയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹിനയുടെ ഭര്‍ത്താവിന്റെ വ്യവസായ സാമ്രാജ്യം തകര്‍ക്കാന്‍ സര്‍ദാരി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലത്രേ. ഹിനയുടെ കുട്ടികളെയും കൊണ്ട് നാടുവിടാന്‍ ആദ്യം തീരുമാനിച്ച ബിലാവല്‍, നിര്‍വാഹമില്ലെങ്കില്‍ കുട്ടികളെ ഒഴിവാക്കാന്‍ ഹിന തയാറാണെന്നും സര്‍ദാരിയെ അറിയിച്ചു. ഹിനയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുപോലും രാജിവെക്കുമെന്ന് ബിലാവല്‍ സര്‍ദാരിയോട് ഭീഷണി മുഴക്കിയിരുന്നതായും ടാബ്ളോയിഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications