രാഹുല്‍ഗാന്ധിക്ക് പത്രം നല്‍കിയ കുട്ടി പാര്‍ട്ടിക്

ഏപ്രില്‍ 25 ന് രാജ് ബോജാ എയര്‍പോട്ടിലേക്ക് കാറില്‍ പോവുകയായിരുന്ന രാഹുല്‍ ഗാന്ധിയോട് കൗശല്‍ പത്രം വാങ്ങാന്‍ ആവശ്യപ്പെട്ടു. പത്രം വാങ്ങിയ രാഹുല്‍ ഗാന്ധി കുട്ടിക്ക് ആയിരം രൂപ നല്‍കി. ചില്ലറ ഇല്ലാത്തതിനാല്‍ കൗശല്‍ പണം തിരിച്ചു നല്‍കുകയും പത്രം സൗജന്യമായി നല്‍കുകയുമായിരുന്നു. കുട്ടിയോട് അല്പ സമയം രാഹുല്‍ ഗാന്ധി സംസാരിക്കുകയും ചെയ്തു.
തുടര്‍ന്ന് കാന്തിലാല്‍ ബുരിയ ഭോപ്പാലിലെ പാര്‍ട്ടി ഓഫീസില്‍ കുട്ടിയെയും പിതാവിനെയും വിളിപ്പിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയോട് തനിക്ക് ഡോക്ടറാകാനാണ് ആഗ്രഹം എന്നു പറഞ്ഞ കൗശനിന് പ്രതിമാസം പതിനായിരം രൂപ നല്‍കി പഠിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് സാജിദ് അലി നടത്തുന്ന കോളേജില്‍ കൗശലിന്റെ പിതാവിന് പ്യുണ്‍ ജോലിയും ബുരിയ വാഗ്ദാനം നല്‍കി.












Click it and Unblock the Notifications