കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്ര്യദിനം എങ്ങനെ?

  • By Aswathi
Google Oneindia Malayalam News

ഭരണ പ്രതിപക്ഷം തമ്മിലുള്ള ഭിന്നത എന്നാല്‍ ഇതാണ്. അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ചുവപ്പുകോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അത് കാതോര്‍ത്തിരുന്ന പ്രതിപക്ഷം പക്ഷേ അതിലെ സന്ദേശത്തെയല്ല, കുറ്റപ്പെടുത്താനുള്ള വാദത്തെ തിരയുകയായിരുന്നു. ബിജെപിയെ മറന്നുകൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിന്റെ പരാതി.

രാജ്യത്തെ ഗുരുതര പ്രശ്ങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രി പരസ്യ സംവാദത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടയില്‍ അതിര്‍ത്തിയില്‍ രണ്ടു തവണ പാക് സൈന്യം വെടിവെയ്പ് നടത്തി. ആക്രമണത്തില്‍ കരസേന പോര്‍ട്ടര്‍ കൊല്ലപ്പെടുകയും ചെയ്തു. അങ്ങനെയൊക്കെയാണെങ്കിലും രാജ്യം അറുപത്തിയേഴാം സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.

സല്യൂട്ട്

സല്യൂട്ട്

അറുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്

 ദില്ലി

ദില്ലി

ചുവപ്പു കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ജവാന്മാര്‍ക്ക്

ജവാന്മാര്‍ക്ക്

അതിര്‍ത്തിയില്‍ അന്തരിച്ച ജവാന്മാര്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ ആദരാഞ്ജ്‌ലികളര്‍പ്പിക്കുന്ന പ്രണബ് മുഖര്‍ജി

ബിജെപി

ബിജെപി

ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിങ്ങ് ദേശീയ പതാകയുയര്‍ത്തുന്നു

കൊല്‍ക്കത്ത

കൊല്‍ക്കത്ത

വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ദേശീയ പതാക ഉയര്‍ത്തുന്നു

 സ്‌കൂളുകളില്‍

സ്‌കൂളുകളില്‍

അറുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഭൂജ്

ഭൂജ്

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു

ബാംഗ്ലൂര്‍

ബാംഗ്ലൂര്‍

ദേശീയ പതാക ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍

 കൊല്‍ക്കത്ത

കൊല്‍ക്കത്ത

ഗോത്രസമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോള്‍

English summary
In india how to celebrate 67th independence day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X