Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎംഎഫ് ഓണാഘോഷം സപ്തംബര്‍ 25 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് (ബിഎംഎഫ്) ഓണാഘോഷം സപ്തംബര്‍ 25 നു നടക്കും. കര്‍മ്മലാരം ആശാഭവന്‍ വൃദ്ധസദനത്തില്‍ സംഘാടിപ്പിക്കുന്ന ഓണാഘോഷത്തില്‍ അന്തേവാസികള്‍ക്കുളള ഓണക്കോടി വിതരണം, ഓണസദ്യ, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

ആഘോഷത്തില്‍ പങ്കെടുക്കാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും താത്പര്യമുളളവര്‍ ഈ മാസം 23 നുമുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

logom-22-

ഉണ്ണികൃഷ്ണന്‍- 9986326575

പ്രജിത്ത്-9886976755

പ്രകാശ്- 8050774035

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+