കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണവില കുതിപ്പ് തുടരുന്നു: പവന് 200 രൂപ വർധിച്ചു, ആറ് ദിവസത്തിനിടെ 720 രൂപയുടെ വർധന..

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണത്തിന് വില വർധിച്ചു. ഇന്ന് പവന് 200 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,720 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പുതിയ വില അനുസരിച്ച് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4465 രൂപയായി വർധിച്ചിട്ടുണ്ട്.

ഞങ്ങളെ പ്രതീക്ഷിക്കേണ്ട, എങ്ങോട്ടും വരില്ല, ബിജെപിയുമായി ചേരാനില്ലെന്ന് തുറന്ന് പറഞ്ഞ് ഉദ്ധവ്ഞങ്ങളെ പ്രതീക്ഷിക്കേണ്ട, എങ്ങോട്ടും വരില്ല, ബിജെപിയുമായി ചേരാനില്ലെന്ന് തുറന്ന് പറഞ്ഞ് ഉദ്ധവ്

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ്ണം പവന് 80 വർധിച്ചിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 4440 രൂപയിലേക്ക് എത്തിയിരുന്നു. ചൊവ്വാഴ്ച 80 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് വർധിച്ചിട്ടുള്ളത്. ഇതോടെ 35440ൽ നിന്ന് 35520 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

 12-1561996285-1582

ഇന്നത്തെ വർധനവിന് പുറമേ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് വർധിച്ചിട്ടുള്ളത്. ജൂണിൽ ഏറ്റവും ഉയർന്ന നിരക്ക് 36,960 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 35000 രൂപയുമായിരുന്നു. ജൂലൈയുടെ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണ്ണവില. വരും ദിവസങ്ങളിൽ സ്വർണ്ണത്തിന് വീണ്ടും വില വർധിക്കാനുള്ള സാധ്യതയാണ് വിപണിയിലെ വിദഗ്ധർ നൽകുന്ന സൂചന.

ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ജൂലൈ മാസത്തില്‍ വില മുകളിലോട്ട് തന്നെ | Oneindia Malayalam

ഇന്നത്തെ ഇന്ത്യൻ സ്പോട്ട് സ്വർണ്ണ വില 47760 ഡോളറാണ്. ഇതിൽ 0.02 ശതമാനം വർദ്ധിച്ച് ആഗോള ഗോൾഡ് സ്പോട്ട് വളർച്ചാ നിരക്കായ 0.13 ശതമാനത്തേക്കാൾ കുറവാണ് ഇത്. ആഗോള സ്പോട്ട് വില 00 1800.2. ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലത്തെ ട്രെൻഡിന് തുടർച്ചയായി ആഗോള സ്പോട്ട് വില ഇന്നും മുകളിലേക്ക് കുതിയ്ക്കുകയാണ്. തുടരുന്നു. വെള്ളിയുടെ വില ട്രോയ് ഔൺസിന് 0.16 ശതമാനം ഉയർന്ന് 26.2 ഡോളറിലേക്കെത്തിയിട്ടുണ്ട്. അതേസമയം, എംസിഎക്‌സിൽ 10 ഗ്രാമിന് 47730 ഡോളറാണ് സ്വർണത്തിന്റെ വില, 38.2 ഡോളർ. ഇന്ത്യൻ സ്പോട്ട് മാർക്കറ്റിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ വില 47760 ഡോളറാണ്.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ വിമാനം തിരുവനന്തപുരത്ത്; അപ്രതീക്ഷിത ലാന്‍ഡിംഗ്, കാരണം ഇതാണ്ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ വിമാനം തിരുവനന്തപുരത്ത്; അപ്രതീക്ഷിത ലാന്‍ഡിംഗ്, കാരണം ഇതാണ്

നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും

English summary
Kerala Gold Rate Today (7th July 2021): Gold Price Climb Rs 200 And Reached Rs 35,720 For 1 Pavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X