ഉഗ്രന്‍ ഓണം ഓഫറുകളുമായി നോക്കിയ!! ഉറപ്പായും സമ്മാനങ്ങള്‍!! ഓണം ഓഫര്‍ കലക്കി!!
കോഴിക്കോട്: ഈ വരുന്ന ഓണത്തിന് മൈജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാന പദ്ധതിയുമായി നോക്കിയ ഫോണുകളുടെ അംഗീകൃത വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍ രംഗത്തെത്തുന്നു. ഓരോ പര്‍ച്ചേഴ്സിനും സമ്മാനം ഉറപ്പുള്ള പദ്ധതിയില്‍ ഒരു സ്വിഫ്റ്റ് കാര്‍, ആറ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ഫോണ്‍ വാങ്ങുന്നവര്‍ക്ക് makemytrip.com വഴി യാത്രകള്‍ ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഇളവ്, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേയ്ക്ക് പ്രതിമാസം 149 രൂപയ്ക്ക് 5ഏആ നിരക്കില്‍ 15ജിബി സൗജന്യ ഡാറ്റ എന്നിവയാണ് ഉറപ്പായ സമ്മാനങ്ങള്‍. 2017 സെപ്റ്റംബര്‍ 10 വരെയാണ് ഓഫര്‍ കാലാവധി.

മൂന്നു ഫോണുകള്‍
നോക്കിയ 5, നോക്കിയ 3 എന്നിവയാണ് കമ്പനി പുറത്തിറക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍. 12,499 രൂപയാണ് നോക്കിയ 5ന്റെ വില. 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാവും.

നോക്കിയ 5
5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേയുമായി ഗൊറില്ലാ ഗ്ലാസിന്റെ പരിരക്ഷയോടെ 6000 സീരീസ് അലൂമിനിയത്തിന്റെ സിംഗിള്‍ ബ്ലോക്ക് ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തതാണ് നോക്കിയ 5. ആന്റിന ഡിസൈനില്‍ ഏറ്റവും നൂതനമായ പരീക്ഷണമാണ് നോക്കിയ 5ല്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള നോക്കിയ 5 മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ഗ്രാഫിക് പെര്‍ഫോമന്‍സും ഉറപ്പു നല്കുന്നു.

മികച്ച സെല്‍ഫി
നിങ്ങളുടെ സെല്‍ഫിയില്‍ ഇനിയുമേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാകത്തില്‍ 8എംപി, 48 ഡിഗ്രി വൈഡ് ആംഗ്ള്‍ ഫ്രണ്ട് ക്യാമറ, മികച്ച സണ്‍ലൈറ്റ് ആന്‍ഡ് ലോലൈറ്റ് വിസിബിലിറ്റി തുടങ്ങിയവയും നോക്കിയ 5ന്റെ പ്രത്യേകതകളാണ്. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെംപേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ വര്‍ണങ്ങളില്‍ നോക്കിയ 5 ലഭ്യമാണ്. തുടക്കത്തില്‍ മാറ്റ് ബ്ലാക്ക് വര്‍ണത്തിലും ഏതാനും ദിവസങ്ങള്‍ക്കകം മറ്റു വര്‍ണങ്ങളിലും നോക്കിയ 5 ലഭ്യമായിരിക്കും.

നോക്കിയ 3
അലൂമിനിയം സാന്നിധ്യം എന്നതിലുപരി ഫോണിന് ആവശ്യമായ സുരക്ഷിതത്വം നല്കാന് ഫ്രെയിം മുഴുവനായും അലൂമിനിയം എന്നതാണ് നോക്കിയ 3യുടെ ഒരു സവിശഷത. എയര്‍ ഗ്യാപ്പില്ലാതെ ഫുള്‍ ലാമിനേറ്റഡ് 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് ഉള്‍പ്പെടെ സുദീര്‍ഘമായ ആയുസും മനോഹരമായ ദൃശ്യവ്യക്തതയും നോക്കിയ 3യുടെ സവിശേഷതകളാണ്.

സൂര്യപ്രകാശത്തിലും വ്യക്തത..
കടുത്ത സൂര്യപ്രകാശത്തില്‍ പോലും ദൃശ്യങ്ങള്‍ക്ക് വ്യക്തത ലഭിക്കാന്‍ പാകത്തിലുള്ള പോളറൈസ്ഡ് സ്ക്രീന്‍ ആണ് നോക്കിയ 3യുടേത്. മുന്നിലും പിന്നിലും 8എംപി വൈഡ് അപര്‍ചര്‍ ക്യാമറകളോടെ തികച്ചും പ്രിമിയം ക്വാളിറ്റി സ്മാര്‍ട്ട്ഫോണ്‍ അനുഭവമാണ് നോക്കിയ 3 പ്രദാനം ചെയ്യുന്നത്. മാറ്റ് ബ്ലാക്ക്, സില്‍വര്‍ വൈറ്റ്, ടെംപേര്‍ഡ് ബ്ലൂ, കൂപ്പര്‍ വൈറ്റ് എന്നിങ്ങനെ നാലു മനോഹരമായ വര്‍ണങ്ങളില്‍ കേവലം 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാണ്.

പ്യുവര്‍ ആന്‍ഡ്രോയ്ഡ്
ഏറ്റവും നൂതനമായ ആന്‍ഡ്രോയ്ഡ് ഒഎസ് ആയിരിക്കും നോക്കിയ സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുക. പ്രതിമാസ സുരക്ഷാ വിശകലനങ്ങള്‍ നോക്കിയ ഫോണുകളെ തീര്‍ത്തും സുരക്ഷിതവും നൂതനവും പ്രയാസരഹിതവും ആക്കിത്തീര്‍ക്കും. ബാറ്ററിയുടെ ആയുസ് നിലനിര്‍ത്തുന്നതിനായി ഡോസ് സംവിധാനത്തോടെയുള്ള നൗഗയാണ് നോക്കിയയില്‍ ഉപയോഗിക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റ്
മികച്ച ആന്‍ഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ഗൂഗിള്‍ അസിസ്റ്റന്റും നോക്കിയ ഫോണുകളുടെ പ്രത്യേകതയാണ്. ഗൂഗ്ള്‍ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള ആശയവിനിമയം ഫോണുകളില്‍ സാധ്യമായിരിക്കും.

നോക്കിയയും മൈജിയും
രാജ്യത്തെ ഉത്സവങ്ങളുടെ തുടക്കമാണ് മലയാളികളുടെ ഓണം. അതുകൊണ്ടാണ് ഓണാഘോഷ കാലത്തുതന്നെ കേരളത്തിലെ ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്ന ഓഫറുകളുമായി നോക്കിയ വിപണിയിലേക്കെത്തുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്റ് വെസ്റ്റ് ജിഎം ടി.എസ് ശ്രീധര്‍ പറഞ്ഞു. നോക്കിയയുമായി ദീര്‍ഘകാലത്തെ സുദൃഢ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് മൈജി സിഎംഡി എ.കെ ഷാജി പറഞ്ഞു.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ പെട്ട് കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, ആർക്കും വേണ്ടേ? എന്താണ് സംഭവം? -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍












Click it and Unblock the Notifications