ഓണം സ്പെഷ്യല്‍ വില്‍പ്പനയുമായി ആമസോണ്‍: ഹോം അപ്ലയന്‍സിനും സാരികള്‍ക്കും 50 ശതമാനം വിലക്കുറവ്
അത്യാകര്‍ഷ ഓഫറുകളുമായി ഇ കൊമേഴ്സ് വെബ്സൈറ്റ് ആമസോണ്‍
ഓണം സ്പെഷ്യലുകള്‍: ഉത്സവകാലത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഹോം അപ്ലയന്‍സുകള്‍ക്കും സാരികള്‍ക്കും അത്യാകര്‍ഷ ഓഫറുകളുമായി ഇ കൊമേഴ്സ് വെബ്സൈറ്റ് ആമസോണ്‍. സെപ്തംബര്‍ മാസത്തില്‍ 50 ശതമാനം വിലക്കുറവാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഉത്സവകാലത്ത് എളുപ്പത്തില്‍ ആമസോണില്‍ നിന്ന് അത്യാകര്‍ഷമായ ഓഫറുകളില്‍ ഷോപ്പിംഗ് നടത്തുന്നതിനായി ഉപയോഗിച്ച് വണ്‍ഇന്ത്യ കൂപ്പണ്‍ ഉപയോഗിക്കൂ. താഴെപ്പറയുന്ന ഓഫറുകള്‍ അവസാന തിയ്യതിയ്ക്ക് മുമ്പായി ഫലപ്രദമായി ഉപയോഗപ്പെടുത്തൂ.

ആമസോണ്‍ ഫാഷനില്‍ സാരി സ്റ്റോര്‍ എന്ന പേരില്‍ ഹാന്‍ഡ് ലൂം, ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, എതിനിക് വെയര്‍ എന്നിവ വില്‍ക്കുന്നതിന് ആമസോണ്‍ പ്രത്യേകം വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മിമോസ, സത്യപോള്‍, ഇന്‍ഡസ്ദിവ, ഉന്നതി സില്‍ക്സ്, എന്നീ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളാണ് സാരി സ്റ്റോറിലുള്ളത്. സ്ത്രീകളുടെ എത്തിനിക് വസ്ത്രങ്ങളും സ്ത്രീകളുടെ തിരഞ്ഞെടുക്കപ്പെട്ട സാരികളും 50 ശതമാനം വിലക്കുറവിലാണ് ലഭിക്കുക.
ഈ മണ്‍സൂണില്‍ നിങ്ങളുടെ വീട്ടിലേയ്ക്കും അടുക്കളയിലേയ്ക്കും ആവശ്യമാ വസ്തുക്കള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കു. ബെസ്റ്റ് സെല്ലിംഗ് മൊബൈല്‍ ഫോണുകള്‍, ടാബ് ലറ്റ്, ക്യാമറകള്‍, ടിവി, ഹെഡ് ഫോണ്‍, സ്പീക്കര്‍, ലാപ്ടോപ്പ്, ഡാറ്റാ സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രോണിക് സ്റ്റോറില്‍ നിന്ന് നിങ്ങളുടെ വീട്ടുപടിയ്ക്കലെത്തുക. ടിസിഎല്ലില്‍ നിന്ന് 4കെ യുഎച്ച്ഡി ആന്‍ഡ്രോയ്ഡ് ടിവി ആമസോണ്‍ പേയില്‍ നിന്ന് 5000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറില്‍ സ്വന്തമാക്കൂ.












Click it and Unblock the Notifications