എണ്ണവില കുറയുന്നു.... കാരണമെന്ത്?
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ചരിത്രമെടുത്താല്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 2009 ന് ശേഷം ആദ്യമായി ബാരലിന് അറുപത് ഡോളറിന് താഴെയെത്തിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 59 ഡോളര്‍.
ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം എണ്ണ വിപണി പതുക്കെ മുകളിലേക്ക് കയറി വരികയായിരുന്നു. 2008 ജൂലായ് മാസത്തിലാണ് എണ്ണക്ക് റെക്കോര്‍ഡ് വില ഉണ്ടായിരുന്നത്. ബരലിന് 145 ഡോളര്‍. എന്നാല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അമര്ന്നപ്പോള് അത് അഞ്ച് മാസം കൊണ്ട് 30 ഡോളര്‍ വരെയായി തകര്‍ന്നടിഞ്ഞു.

എന്നാല്‍ രണ്ടായിരത്തി ഒമ്പതിന്റെ അവസാനത്തോടെ വില കൂടിത്തുടങ്ങി. നൂറ് ഡോറളോടടുപ്പിച്ചുള്ള കണക്കുകളായി പിന്നീടങ്ങോട്ട്. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ എണ്ണവില വീണ്ടും കുത്തനെ ഇടിയാന്‍ തുടങ്ങി. സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണവില അടുത്ത വര്‍ഷം താഴ്ന്നേക്കുമെന്നാണ് ആശങ്കകള്‍.
എണ്ണവില താഴുന്നത് ലോകത്തിന്റെ സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഡോളറിന്റെ വിനിമയ നിരക്കാണ് പല രാജ്യങ്ങളുടേയും സാമ്പത്തികാവസ്ഥ തന്നെ നിര്‍ണയിക്കുന്നത്. എണ്ണവില എവിടേയും പരാമര്‍ശിക്കപ്പെടുന്നത് പോലും ഡോളറിന്റെ പേരിലാണ്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications