ഉത്പാദനം കുറക്കാതിരുന്നാല്‍ നഷ്ടം ആര്‍ക്ക്, ലാഭം ആര്‍ക്ക്
അസംസ്കൃത എണ്ണയുടെ ഉത്പാദനം കുറക്കാതെ പ്രതിസന്ധിയെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കാണ് ലാഭം... ആര്‍ക്കാണ് നഷ്ടം.
പ്രധാനമായും ഇറാന്, നൈജീരിയ, റഷ്യ, വെനസ്വേല എന്നിവര്‍ക്കാണ് പ്രതിസന്ധി നേരിടേണ്ടി വരിക. അവരുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് എണ്ണ വിപണിയെ ആണ്. വിലകുറയുമ്പോള്‍ ഉത്പാദന ചെലവ് ഇവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകും.

എന്നാല്‍ ഈ വിലക്കുറവ് ഭാവിയിലെങ്കിലും ഗുണം ചെയ്യുന്ന രാഷ്ട്രങ്ങളും ഉണ്ട്. ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയും അമേരിക്കയും ആണ് ഇവരില്‍ പ്രധാനികള്‍. സാമ്പത്തിക ഭദ്രത തന്നെയാണ് ഇവരുടെ പിന്‍ബലം. വിപണി സ്ഥിരതയാര്‍ജ്ജിക്കുമ്പോള്‍ ഇപ്പോഴത്തെ നഷ്ടമെല്ലാം പരിഹരിക്കാനും ഇവര്‍ക്ക് കഴിയും.
പുത്തന്‍ സാമ്പത്തിക ശക്തികളായ ചൈനയ്ക്കും ജപ്പാനും ഈ സാഹചര്യം മുതലെടുക്കാന്‍ കഴിയും എന്നാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍ എണ്ണ ഉത്പാദനത്തിന്റെ കാര്യത്തിലല്ല ഇവര്‍ നേട്ടമുണ്ടാക്കുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍ ചൈനയാണ്. ഉത്പാദനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണെങ്കിലും ഇറക്കുമതി അതിന്റെ എത്രയോ അധികമാണ്. എണ്ണവില കുറയുമ്പോള്‍ ഇറക്കുമതിയിലൂടെയുള്ള ചെലവ് വന്‍തോതില്‍ കുറയും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജപ്പാനിലും സമാനമാണ് കാര്യങ്ങള്‍.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications