എണ്ണവില പിടിച്ച് നിര്‍ത്താനുള്ള മാര്‍ഗ്ഗം?
എണ്ണവില പിടിച്ചു നിര്‍ത്താന്‍ ഇനി എന്ത് ചെയ്യും എന്നാണ് ആലോചന. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ 2015 ന്റെ തുടക്കത്തില്‍ വില ബാരലിന് നാല്പത് ഡോളര്‍ വരെ താഴ്ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണ ഉത്പാദനം കുറക്കാതെ തന്നെ ഈ പ്രതിസന്ധിയെ മറികടക്കാനാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ തീരുമാനിക്കുന്നത്. ഇതിന് അമേരിക്കയുടെ പിന്തുണയും ഉണ്ട്.

എണ്ണ ഉത്പാദനത്തിന്റെ ചെലവ് പല രാജ്യങ്ങളില്‍ പലതാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അത് മുതലെടുക്കാനാണ് വന്‍ ശക്തികളുടെ തീരുമാനം. എണ്ണവില ക്രമാതീതമായി കുറയുമ്പോള്‍ സാമ്പത്തിക സ്ഥിരതയില്ലാത്ത രാജ്യങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.
ഇതോടെ അവിടെ നിന്നുളള ഉത്പാദനം കുറയും ക്രമേണ ഡിമാന്റ്-സപ്ലൈ അനുപാതത്തില്‍ വ്യത്യാസം വരികയും വിപണിയില്‍ കുതിച്ച് കയറ്റം ഉണ്ടാവുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1980 കളില്‍ സൗദി അറേബ്യ എണ്ണ ഉത്പാദനം കുറച്ചപ്പോള്‍ അനുഭവിച്ചത് എന്തെന്ന് ലോകത്തിന് നന്നായി അറിയാം. എണ്‍പതുകളുടെ പ്രേതം ഇപ്പോള്‍ എണ്ണവിപണിയെ ബാധിക്കുമോ എന്ന ഭയത്തിലായിരുന്നു വിപണി. എന്നാല്‍ ഉത്പാദനം കുറക്കാതെ തന്നെ നഷ്ടം നേരിടാന്‍ സൗദി തീരുമാനിക്കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications